pm modis first reaction on priyanka gandhi's appointment for some family is the party
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്ര്വേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടിയെന്നാൽ ചിലർക്ക് കുടുംബം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. കുടുംബത്തെ എതിർക്കുന്നതി കോൺഗ്രസിൽ കുറ്റകൃത്യമെന്നും മോദി പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതു കൊണ്ടൊണെന്ന ബിജെപിയുടെ പരിഹാസത്തിന് പിന്നാലെയാണ് മോദിയും രംഗത്തെത്തിയിരിക്കുന്നത്.